KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലം ചെമ്പയിൽ ഹൌസ് പനോട്ട് കുമാരൻ (77) നിര്യാതനായി

.
കൊയിലാണ്ടി കൊല്ലം (ഗീത വെഡിങ് സെന്ററിന് സമീപം) ചെമ്പയിൽ ഹൌസ് പനോട്ട് കുമാരൻ (77) നിര്യാതനായി. (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്, മുംബൈ). ഭാര്യ: മാധവി. മക്കൾ: സലിൻ കുമാർ (മർച്ചന്റ് നേവി), സോണിയ. മരുമക്കൾ: ജിഷ (ടീച്ചർ, വൊക്കേഷണൽ ജിവിഎച്ച് എസ്സ് എസ്സ് പറവണ്ണ), പ്രേംജിത്ത് (മർച്ചന്റ് നേവി).
Share news