KOYILANDY DIARY.COM

The Perfect News Portal

നന്തി പട്ടാർവള്ളി മഹമൂദ് ഹാജി (83) നിര്യാതനായി

മൂടാടി: നന്തി പട്ടാർവള്ളി മഹമൂദ് ഹാജി (83) നിര്യാതനായി. (നന്തി മഹല്ല് മുൻ പ്രസിഡണ്ടും, പാലിയേറ്റീവ് പ്രവർത്തകനുമായിരുന്നു). മയ്യിത്ത് നിസ്ക്കാരം: വൈകുന്നേരം 5 മണിക്ക് നന്തി പള്ളിയിൽ. ഭാര്യമാർ: ജമീല, ഹസീന. മക്കൾ: ഷംസുദീൻ, നൂറുന്നിസ, നൂറുദ്ധീൻ, ജാഫർ, സലീന ഷാനവാസ്. മരുമക്കൾ: റബീന, സകീർ, സുമയ്യ, സുബിനത്ത്, നിഹാദ്, ജുമൈല.
Share news