Koyilandy News Obituary നന്തി ബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) നിര്യാതയായി 5 hours ago koyilandydiary കൊയിലാണ്ടി: നന്തി ബസാർ കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) നിര്യാതയായി. സംസ്ക്കാരം വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുകുമാരന് (പയ്യോളി), മല്ലിക. മരുമക്കൾ: കാർത്ത്യായനി, പരേതനായ കേളപ്പൻ. Share news Post navigation Previous നന്തി പട്ടാർവള്ളി മഹമൂദ് ഹാജി (83) നിര്യാതനായിNext തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ