KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരുവിൽ താലപ്പൊലി പറമ്പിൽ പ്രമോദ് (49) നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ, താലപ്പൊലി പറമ്പിൽ പ്രമോദ് (49) നിര്യാതനായി. സംസ്കാരം: 2 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ നാരായണന്‍റെയും മാധവിയുടെയും മകനാണ്. ഭാര്യ. ബീന, സഹോദരങ്ങൾ: പത്മിനി, ലളിത, പ്രേമൻ, പ്രദീപൻ, പരേതയായ ഗീത, 

Share news