Calicut News Kerala News കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് നാലരക്കിലോ സ്വര്‍ണം പിടികൂടി 9 years ago reporter മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച നാലരക്കിലോ സ്വര്‍ണം പ്രിവന്റീവ് കസ്റ്റംസ് വിഭാഗം പിടികൂടി. ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്ക്കത്തില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്. Share news Post navigation Previous സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചുNext ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ വിരാട് കോലിക്ക് പരിക്ക്