KOYILANDY DIARY

The Perfect News Portal

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന്‌ നാലരക്കിലോ സ്വര്‍ണം പിടികൂടി

മലപ്പുറം:  കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച നാലരക്കിലോ സ്വര്‍ണം പ്രിവന്റീവ് കസ്റ്റംസ് വിഭാഗം പിടികൂടി. ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്ക്കത്തില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *