KOYILANDY DIARY.COM

The Perfect News Portal

കൊല്ലം മരളൂർ കുനിയിൽ നാരായണൻ (72) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം മരളൂർ കുനിയിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മകൻ: സന്തോഷ്. മരുമകൾ: ലിജി താലൂക്ക് ആശുപത്രി) സഹോദരങ്ങൾ: ജാനകി (കൊരയങ്ങാട്) നാരായണി, ദേവി, പരേതരായ ശങ്കരൻ, രാഘവൻ.

Share news