KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ചെറുമുറി ചിരുതക്കുട്ടി (75) നിര്യാതയായി

വെങ്ങളം: ചെറുമുറി ചിരുതക്കുട്ടി (75) നിര്യാതയായി. പരേതരായ വെള്ളൻ്റെയും, പുതിയായിയുടെയും മകളാണ്. ഭർത്താവ്: പരേതനായ ചെറുമുറി ബാലൻ. മക്കൾ: ബിജിലി, ബിജിലേഷ്. മരുമക്കൾ: ചന്ദ്രൻ (കാവുംന്തറ). സഹോദരങ്ങൾ: കാർത്യായനി, നാരായണി, തങ്കമ്മ (റിട്ട: ഹെഡ് നേഴ്സ്) സഞ്ചയനം: വ്യാഴാഴ്ച.

Share news