KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ചേരികണ്ടി ദാമോദരൻ (62) നിര്യാതനായി. (ചേമഞ്ചേരി മത്സ്യതൊഴിലാളി കോൺഗ്രസ്സ് ഭാരവാഹിയായിരുന്നു. ഭാര്യ: രാധ, മക്കൾ:  ധന്യ, ധനുഷ.  മരുമക്കൾ: ബിജു, നിധീഷ്. സഹോദരങ്ങൾ: സാമിക്കുട്ടി, പ്രേമൻ, നാരായണൻ, ഗംഗാധരൻ, ബാബു, പരേതനായ രാമകൃഷ്ണൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *