KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂർ ചാവട്ട് തോട്ടപ്പുറത്ത് താമസിക്കും പാളപ്പുറത്തുമ്മൽ രാഘവൻ (65) നിര്യാതനായി

മേപ്പയൂർ: ചാവട്ട് തോട്ടപ്പുറത്ത് താമസിക്കും പാളപ്പുറത്തുമ്മൽ രാഘവൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുനിത, സുജിത, സുമിത, സുബിത. മരുമക്കൾ: സുഭാഷ് (മന്ദങ്കാവ്), ഗിരീഷ് (കാരയാട്), രജി (മരുതൂർ, ULCC ), ബിജു (അഞ്ചാം പീടിക). സഹോദരങ്ങൾ: ബാലകൃഷ്ണൻ പാളപ്പുറത്തുമ്മൽ, ജാനകി (പാവട്ട് കണ്ടി മുക്ക്), പരേതരായ ചിരുത കുട്ടി (അഞ്ചാം പീടിക), ഗോവിന്ദൻ (മാട്ടൂർ), ലീല (അഞ്ചാം പീടിക).
Share news