Koyilandy News Obituary കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) നിര്യാതയായി 1 month ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വാസു, രവി, ബാബു, സോമൻ, മനോജ്, വത്സല, ഗീത, രമ, ബിന്ദു. മരുമക്കൾ: മാധവൻ, ദാസൻ, രാജു, ശാരദ, അനില, സുധ, റീജ, പരേതനായ രാജൻ. Share news Post navigation Previous പ്രതിഷേധത്തിന് സാധ്യത; ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുലിനെ വിലക്കി പാലക്കാട് നഗരസഭNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ