Calicut News താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു 4 weeks ago koyilandydiary കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷയ്ക്കാണ് പരിക്കേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഷയുടെ പരിക്ക് ഗുരുതരമല്ല. Share news Post navigation Previous ബാലസഭ കുട്ടികൾക്കുള്ള സ്വാതന്ത്ര ദിന പ്രശ്നോത്തരി സംഘടിപ്പിച്ചുNext ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില; പവന് 74,200 രൂപ