KOYILANDY DIARY.COM

The Perfect News Portal

ചേലിയയിലെ കൈതവളപ്പിൽ താമസിക്കും മുതിരക്കണ്ടത്തിൽ ഇമ്പിച്ചാലി (73) നിര്യാതനായി

കൊയിലാണ്ടി: ചേലിയയിലെ കൈതവളപ്പിൽ താമസിക്കും മുതിരക്കണ്ടത്തിൽ ഇമ്പിച്ചാലി (73) നിര്യാതനായി. ഭാര്യ: നെബീസ്സ. മക്കൾ: മുഹമ്മദ്, മാജിദ ഫർസാന. മരുമക്കൾ. സുമയ്യ (സലഫി കോളേജ് മേപ്പയ്യൂർ) ആഷിക്ക് (കക്കോടി). സഹോദങ്ങൾ: ബിയ്യാത്തു, അബ്ദുറഹിമാൻ, ഇമ്പിച്ചി പാത്തു.

Share news