KOYILANDY DIARY.COM

The Perfect News Portal

ചേവായൂരിൽ 6.3 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ചേവായൂരിൽ 6.3 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടിക്കൽതാഴം കോട്ടാംപറമ്പ് മേലെ മണ്ണിൽ ഹൗസ് ഷാജിയുടെ മകൻ നിതുൽ (24) ആണ് പിടിയിലായത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെലവൂർ മണ്ടാരത്തുമുക്കിനു സമീപം വെച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Share news
error: Content is protected !!