KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി കുറ്റിപ്പുനത്തിൽ ദാസൻ (75) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിപ്പുനത്തിൽ ദാസൻ (75) നിര്യാതനായി. ഭാര്യ: സതി. മക്കൾ; രശ്മി, രജീഷ്. മരുമകൻ: പി. ജനാർദ്ദനൻ (റിട്ട. ആർമി). സഹോദരങ്ങൾ; പരേതരായ കുമാരൻ, ശ്രീധരൻ, വിജയൻ, രാജൻ, ദേവി, കുഞ്ഞുമാണിക്യം. സഞ്ചയനം: ശനിയാഴ്ച.

Share news