KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോതമംഗലം പയറ്റുവളപ്പിൽ പാണക്കാട് ജയൻ (52) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം പയറ്റുവളപ്പിൽ പാണക്കാട് ജയൻ (52) നിര്യാതനായി. പരേതനായ കുഞ്ഞിക്കണാരൻ്റെയും ദാക്ഷായണിയുടെയും മകനാണ്. സഹോദരങ്ങൾ: സുനി, വിനു. ശവസംസ്കാരം: ബുധനാഴ്ച.

Share news