KOYILANDY DIARY.COM

The Perfect News Portal

കൂമുള്ളി കോമത്ത് ഗോവിന്ദൻ നായർ (68)

കൂമുള്ളി: ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കൂമുള്ളി കോമത്ത് ഗോവിന്ദൻ നായർ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ് 23ന് കാലത്ത് പാൽ വിതരണത്തിന് പോകവേ കൂമുള്ളി സ്കൂളിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഷീജ. മക്കൾ: അശ്വതി, അഖിൽ. സഹോദരങ്ങൾ: ബാലൻ, രാധ, ശോഭന, രാജൻ (പത്ര ഏജൻ്റ്), പരേതനായ പത്മനാഭൻ നായർ.
Share news
error: Content is protected !!