KOYILANDY DIARY.COM

The Perfect News Portal

നീറ്റ് – എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ ക്രാഷ് കോഴ്‌സ്

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നീറ്റ് – എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/വര്‍ഗക്കാര്‍ക്കും, മറ്റു പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്കുമായി സൗജന്യ ക്രാഷ് കോഴ്‌സ് നടത്തും. താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനുസമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് – 5 എന്ന വിലാസത്തില്‍ മാര്‍ച്ച് 15-നുപ്രിന്‍സിപ്പല്‍, പ്രീ -എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് – 5 എന്ന വിലാസത്തില്‍ മാര്‍ച്ച് 15-നു മുമ്പായി അപേക്ഷിക്കേണ്ടതാണ്. ഫോണ്‍ : 0495 2381624.

Share news

Leave a Reply

Your email address will not be published. Required fields are marked *