KOYILANDY DIARY

The Perfect News Portal

തെരുവുനായയെ ഭയന്ന് ഓടിയ യുവതി റോഡില്‍ വീണു മരിച്ചു

കൊല്ലം:  തെരുവുനായയെ ഭയന്ന് ഓടിയ യുവതി റോഡില്‍ വീണു മരിച്ചു. കൊല്ലം പന്മന സ്വദേശി ആമിന (25) ആണ് മരിച്ചത്. പാല്‍ വാങ്ങാന്‍ പോയപ്പോള്‍ നായ യുവതിയെ ഓടിക്കുകയായിരുന്നു. റോഡില്‍ വീണ് തലയ്ക്കു പരുക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *