വെറ്റിലപ്പാറ ശാന്തികൃഷ്ണയിൽ കൃഷ്ണ കുറുപ്പ് (78)

കൊയിലാണ്ടി: വെറ്റിലപ്പാറ ശാന്തികൃഷ്ണയിൽ കൃഷ്ണ കുറുപ്പ് (78) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: പ്രസന്ന പൊക്കാനംകുയിൽ (ഫറോക്ക്). മക്കൾ: ശാന്തി കൃഷ്ണ, അനിൽ കൃഷ്ണ, അംബിക കൃഷ്ണ. മരുമക്കൾ: റിജു രാഘവൻ, സജിൻ കെ. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ (വെറ്റിലപ്പാറ – കൊളക്കാട് റോഡ് ശാന്തികൃഷ്ണ).
