KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി അഹമ്മദ് കോയ (82)

മേപ്പയൂർ: അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി അഹമ്മദ് കോയ (82) നിര്യാതനായി.ഭാര്യ: സഫിയ (പുതിയോട്ടിൽ). മക്കൾ: ഷംസീർ (ഖത്തർ), ഷാഹിർ, ഷഹില. മരുമക്കൾ: നൗഷാദ് പാലോടി (മുയിപ്പോത്ത്), ഹസീന, മുഫീദ. സഹോദരങ്ങൾ: മമ്മദ് കോയ, അബ്ദുള്ള കോയ, ഹമീദ്, കുഞ്ഞിബി (പുതിയങ്ങാടി), റുക്കിബി (കല്ലായി), ആമിന (കക്കോടി), ഫാത്തിമ (ചെങ്ങോട്ടുകാവ്).
Share news