KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്തുകര, കണ്ടോത്ത് മീത്തൽ ശിവദാസൻ (63) നിര്യാതനായി

കൊയിലാണ്ടി: കോമത്തുകര, കണ്ടോത്ത് മീത്തൽ ശിവദാസൻ (63) നിര്യാതനായി. ഭാര്യ: ശോഭ, മക്കൾ: ശരൺ, പ്രിയങ്ക. മരുമക്കൾ: നിമിഷ് (കുന്നോത്ത് മുക്ക്), ചന്ദന കുറുവങ്ങാട്. സഞ്ചയനം: ഞായറാഴ്ച.
Share news