KOYILANDY DIARY.COM

The Perfect News Portal

പയ്യോളി തച്ചൻകുന്ന്, തരിപ്പയിൽ നാണി അമ്മ ( 89) നിര്യാതയായി.

പയ്യോളി: തച്ചൻകുന്ന്, തരിപ്പയിൽ നാണി അമ്മ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ ‘ മക്കൾ: ശാന്ത,  ബാലൻ, വസന്ത, രാജൻ (ദുബായ്) ശശി (കുവൈത്ത്). മരുമക്കൾ:  സുജാത (ആവള), ശ്രീധരൻ നമ്പ്യാർ (മേമുണ്ട), സജി (കാവുംവട്ടം),
രഞ്ജിനി (കണ്ണൂക്കര), പരേതനായ വേണു നായർ  ഉണിക്ക്യാം വീട്ടിൽ പള്ളിക്കര. സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ, ജാനകി അമ്മ, കമലാക്ഷി അമ്മ, പരേതരായ ശങ്കരൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ. 

Share news