KOYILANDY DIARY.COM

The Perfect News Portal

അമ്പാടി തിയ്യറ്ററിനു സമീപം മഠത്തിൽ തമ്പി പിള്ള (72)

കൊയിലാണ്ടി: അമ്പാടി തിയ്യറ്ററിനു സമീപം മഠത്തിൽ പരേതനായ പത്മനാഭൻ മകൻ തമ്പി പിള്ള (72) നിര്യാതനായി. ഭാര്യ: ശോഭന. മകൻ: ശിബിൻ ദാസ് (സ്പെഷ്യൽ ബ്രാഞ്ച് സി ഐ). സഹോദരങ്ങൾ: വിശ്വൻ പിള്ള (സി.പി.എം. ബ്രാഞ്ച് മെമ്പർ), പരേതരായ അപ്പു പിള്ള, നാണുപിള്ള.
Share news