KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിയ്യൂരിലെ പ്രശസ്ത ഗായകനായിരുന്ന തെങ്ങിൽ ശ്രീധരൻ (60) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ശ്രീജ, രസ്‌ന. മരുമക്കൾ: ദാസൻ (സൗദി), ബാബു (കുവൈത്ത്). സഹോദരങ്ങൾ: നാരായണി (റിട്ട. പ്രധാനാധ്യാപിക, കണ്ണോത്ത് യു.പി.സ്‌കൂൾ), രാധ (ചേമഞ്ചേരി), ബാലൻ (തിക്കോടി), ലീല (കൂട്ടാലിട),പരേതയായ മീനാക്ഷി. സഞ്ചയനം വെള്ളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *