Koyilandy News Obituary ബാലുശ്ശേരി തത്തമ്പത്ത് ചെറിയ മൈലപ്പുഴ ജിനീഷ് (43) നിര്യാതനായി. 7 months ago koyilandydiary ബാലുശ്ശേരി: തത്തമ്പത്ത് ചെറിയ മൈലപ്പുഴ ജിനീഷ് (43), സൗഹൃദ സ്റ്റോർ നിര്യാതനായി. സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സജീവ പ്രവർത്തകനായിരുന്നു. പരേതനായ ശങ്കരൻ്റെയും സൗദാമിനിയുടെയും മകനാണ്. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous അരിക്കുളം കുരുടിവീട് മുക്ക്, ഏക്കാട്ടൂർ മീത്തൽ പ്രവീൺ കുമാർ (42) നിര്യാതനായിNext കൊളക്കാട് യു.പി. സ്കൂൾ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി. ശ്യാമളക്കുള്ള യാത്രയപ്പും