KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ചാലോറ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ജനുവരി 10 മുതൽ 14 വരെയാണ്  ഉത്സവാഘോഷം നടക്കുന്നത്. 14ന് പുലരും വരെ തിറകളോട് കൂടി ഉത്സവം സമാപിക്കും.
Share news
error: Content is protected !!