Koyilandy News Obituary ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറ ശിവൻ (57) 9 months ago koyilandydiary കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മീത്തലെ കൊല്ലോറ ശിവൻ (57) നിര്യാതനായി. അച്ഛൻ പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ കല്യാണി അമ്മ. ഭാര്യ: തങ്ക. മകൾ: അപർണ. മരുമകൻ: ബിപിൻ. സഹോദരി ശാന്ത. സംസ്കാരം വീട്ടുവളപ്പിൽ. Share news Post navigation Previous അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നുNext യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ രചനാ മത്സരങ്ങൾക്ക് തുടക്കം