KOYILANDY DIARY.COM

The Perfect News Portal

വൈദ്യതി ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു

കൊയിലാണ്ടി: വൈദ്യുതി ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെഎസ്ഇബി ഓഫീസിനു മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. സമരം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം കെ സായിഷ്, നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹിർ കൊല്ലം, വൈസ് പ്രസിഡണ്ട് റാഷിദ്‌ മുത്താമ്പി, നിധിൻ എം കെ, റിയാസ് കണായങ്കോട്, ഷാനിഫ് കുറുവാങ്ങട്, നിഖിൽ എം, ജിത്തു കണിയാണ്ടി, അബ്ദുറഹിമാൻ മരുതൂർ,
Share news
error: Content is protected !!