KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ (73)

കൊയിലാണ്ടി: നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീബ, ജിജീഷ്, ഷിജി, ജുബീഷ് (സി പി ഐ എം നായാടൻപുഴ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: പ്രസാദ് (നെല്ല്യാടി), ലിജി (ടീച്ചർ, ശ്രീഗുരുജി വിദ്യാനികേതൻ സ്കൂൾ, കൊയിലാണ്ടി), ജയദേവൻ (കാക്കഞ്ചേരി), ഷൈനി (നഴ്സ്, നടുവണ്ണൂർ ഹെൽത്ത് സെന്റർ, കാവുന്തറ). 

Share news