KOYILANDY DIARY.COM

The Perfect News Portal

വിന്‍ വിന്‍ W 787 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വിന്‍ വിന്‍ W 787 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. വിന്‍ വിന്‍ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാന്‍ സാധിക്കും. വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലുമാണ്. ഒന്നാം സമ്മാനം 75 ലക്ഷമായ വിന്‍ വിന്‍ ലോട്ടറിക്ക് 40 രൂപയാണ്. സമ്മാനം നേടിയ മറ്റു ടിക്കറ്റുകളുടെ വിവരം.

 

 

വിന്‍ വിന്‍ ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

Share news
error: Content is protected !!