KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അണേല മീനാക്ഷി അമ്മ (87) നിര്യാതയായി

കൊയിലാണ്ടി: അണേല മീനാക്ഷി അമ്മ (87) നിര്യാതയായി. ശവസംസ്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ അണേല നാരായണൻ നായർ. മക്കൾ: സൗമിനി, മോഹനൻ, ഉണ്ണികൃഷ്ണൻ,  വിനോദ് അണേല. മരുമക്കൾ:  ബാലൻ നായർ (കുന്നത്തറ), ഗീത (ഉള്ള്യേരി) അനുശ്രീ (വാകയാട്).

Share news