KOYILANDY DIARY.COM

The Perfect News Portal

ഹിൽബസാർ, നടുന്താറ്റിൽ മീത്തൽ, കീർത്തി ഭവനിൽ ലളിത (58) നിര്യാതയായി

മൂടാടി: ഹിൽബസാർ, നടുന്താറ്റിൽ മീത്തൽ, കീർത്തി ഭവനിൽ ലളിത (58) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: രതിന, രസ്ന, രസിത. മരുമക്കൾ: അനിൽ (അത്തോളി), ബൈജു (അത്തോളി), മിനീഷ് (കുറ്റ്യാടി). സഹോദരങ്ങൾ: രാജേന്ദ്രൻ, ബാബു, ശിവൻ, അനീഷ്, രാധ, സജിനി, പ്രസീത, സവിത, രാഘവൻ, ശാന്ത.

Share news