എളാട്ടേരി നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായർ (99)
ചെങ്ങോട്ടുകാവ്: എളാട്ടേരി നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: എൻ.എം. നാരായണൻ (റിട്ട: ഹെഡ് മാസ്റ്റർ ചനിയേരി എൽ.പി.സ്കൂൾ), വസന്ത, രാജൻ (റിട്ട: സീനിയർ ക്ലാർക്ക് ഗവ: എഞ്ചിനിയറിംഗ് കോളജ് വെസ്റ്റ്ഹിൽ ), സുരേഷ് (സബ് ഇൻസ്പെക്ടർ അടിവാരം), മധു (ഐ.ടി. മേഖല ഏറണാകുളം),

മരുമക്കൾ: ബീന (തിക്കോടി മാപ്പിള എൽ.പി. സ്കൂൾ) ശശികുമാർ കീഴരിയൂർ (ചലചിത്ര വികസന കോർപ്പറേഷൻ) സ്വപ്ന (കെ.എസ് എഫ്. ഇ. കൊയിലാണ്ടി), ഷജിത (നഴ്സ് ജെ.പി.എച്ച്.സി. പൂനൂർ), ഷിജിന കാരയാട് . സംസ്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
