KOYILANDY DIARY.COM

The Perfect News Portal

പയ്യോളി അയനിക്കാട്; കമ്പിവളപ്പിൽ കല്യാണി (90) നിര്യാതയായി

പയ്യോളി: അയനിക്കാട്; കമ്പിവളപ്പിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, മീനാക്ഷി, ചന്ദ്രി, രാജൻ, രാജീവൻ, മോളി, പരേതയായ ഗിരിജ. 

Share news