KOYILANDY DIARY.COM

The Perfect News Portal

BCA, MCA  ജനറൽ / സംവരണ സീറ്റുകളിലേക്കുള്ള ഒഴിവ് നികത്തുന്നു

കാലിക്കറ്റ് സർവകലാശാലയുടെ പഠനകേന്ദ്രമായ [CCSIT]  സിസിഎസ്ഐടി കൊടുങ്ങല്ലൂർ സെൻററിൽ  BCA, MCA  ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുള്ളതായി അധികൃതർ അറിയിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 04/09/24ന് ഇന്ന് 4:00 മണിക്ക് മുൻപായി സെന്ററിൽ  ഹാജരാകേണ്ടതാണ്. SC/ST/OEC മത്സ്യബന്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് സമ്പൂർണ്ണ ഫീസിളവ്. കൂടുതൽ വിവരങ്ങൾക്ക്: 9895327867, 9645826748 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Share news