KOYILANDY DIARY.COM

The Perfect News Portal

വിൻ വിൻ W 785 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വിൻ വിൻ W 785 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. കേരള ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും. വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലുമാണ്. ഒന്നാം സമ്മാനം 75 ലക്ഷമായ വിൻ വിൻ ലോട്ടറിക്ക് 40 രൂപയാണ്. സമ്മാനം നേടിയ മറ്റു ടിക്കറ്റുകളുടെ വിവരം.

 

വിൻ വിൻ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.

Share news
error: Content is protected !!