Koyilandy News Obituary കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ (68) നിര്യാതനായി 1 year ago koyilandydiary കൊയിലാണ്ടി: അരങ്ങാടത്ത് (അപ്പൂസ് കോർണർ) മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ (68) നിര്യാതനായി. പരേതരായ ചോയിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: നളിനി. മക്കൾ: സനീഷ്, സനിജ. മരുമകൻ: അജീഷ്. Share news Post navigation Previous നേഷൻസ് ലീഗ് സ്ക്വാഡിൽ സ്ഥാനം ലഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോNext ഫെഫ്കയുടെ യോഗങ്ങൾ ഇന്നുമുതൽ; ഹേമ കമ്മറ്റി റിപ്പോർട്ട് ചർച്ചയാകും