KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട്, മലയിൽ ആയിഷ (75) നിര്യാതയായി

ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: മജീദ് (മർവ ), സൈനബ, നഫീസ, റുഖിയ, തസ്ലീന.
മരുമക്കൾ: മൊയ്തീൻ ചേളന്നൂർ, അസീസ് കൊയിലാണ്ടി, റസാഖ് കാപ്പാട്, അഷ്റഫ് കക്കോടി. ബുഷറ.

Share news