KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിലെ പ്രമുഖ വ്യാപാരി മുനമ്പത്ത് താഴെ, തെക്കേ പുരയിൽ രാജൻ (73)

പയ്യോളി: SNDP യൂണിയൻ മുൻ ഡയരക്ടറും പ്രമുഖ വ്യാപാരിയുമായ മുനമ്പത്ത് താഴെ തെക്കേ പുരയിൽ രാജൻ (73) നിര്യാതനായി. (ശ്രീ മൂകാംബിക ഫർണിച്ചർ, (പയ്യോളി എസ്എൻഡിപി  യൂണിയൻ മുൻ ഡയറക്ടർ ബോർഡ് അംഗം). ഭാര്യ: സുലോചന. മക്കൾ: ജിനേഷ് (ശ്രീ മൂകാംബിക ഫർണിച്ചർ പയ്യോളി), ജിൻസി. മരുമക്കൾ: അനീഷ് (വടകര), രമ്യ (ഓർക്കാട്ടേരി), സഹോദരങ്ങൾ: ഗോപാലൻ, നളിനി, കൃഷ്ണൻ. പരേതരായ കണ്ണൻ, ഭാസ്കരൻ, സരോജിനി. സംസ്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Share news