KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തൊണ്ടിപ്പുറത്ത് (പാഞ്ചജന്യം) ബാലൻ നായർ (91) നിര്യാതനായി

ചേമഞ്ചേരി: തൊണ്ടിപ്പുറത്ത് (പാഞ്ചജന്യം) ബാലൻ നായർ (91) നിര്യാതനായി. (നാഷണൽ ടയേർസ് കൊയിലാണ്ടി). ഭാര്യ: പത്മാവതി അമ്മ, മക്കൾ:. സന്തോഷ് കുമാർ, സ്മിത മരുമകൻ: പരേതനായ. അഡ്വ. മോഹനൻ. സംസ്കാരം: വ്യാഴാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.
Share news