കൊയിലാണ്ടി, കുറുവങ്ങാട്, മാവുള്ള കുനിയിൽ പി.പി ലക്ഷ്മി (94) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട്, മാവുള്ള കുനിയിൽ പി.പി ലക്ഷ്മി (94) നിര്യാതയായി. സംസ്ക്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സിപി കണാരൻ (എക്സ് മിലിറ്ററി) മക്കൾ: രമ, ഉമ, സുരേഷ് (എക്സ്- മിലിറ്ററി), സുമ (റിട്ട.സീനിയർ മാനേജർ കേരള ബാങ്ക്), പ്രദീപ് കുമാർ, പരേതയായ ഉഷ. മരുമക്കൾ: ശ്രീധരൻ (പറമ്പത്ത്), എസ്.രവീന്ദ്രൻ (കുറുവങ്ങാട്), രജിത, വിശ്വനാഥൻ (ചെറുകുളം) പ്രസീജ, പരേതനായ നാണു (തിക്കോടി).
