KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ സ്വദേശിയുടെ സ്വർണ മാല നഷ്ടപ്പെട്ടതായി പരാതി.

കീഴരിയൂർ: കീഴരിയൂർ സ്വദേശിയുടെ സ്വർണ മാല നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂർ കണ്ണോത്ത് സ്ക്‌കൂളിനടുത്തു നിന്നും കൊയിലാണ്ടിയിലേക്ക് പോകും വഴിയാണ് സ്വർണ മാല നഷ്ടപെട്ടത്. കണ്ടുകിട്ടുന്നവർ 9495680280 എന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അറിയിക്കുന്നു. 

Share news