KOYILANDY DIARY.COM

The Perfect News Portal

പയ്യോളി: കൊളാവിപാലം ജാനു (72) നിര്യാതയായി

പയ്യോളി: കൊളാവിപാലം ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: എം ടി സുരേഷ് ബാബു (ഹോസ്പിറ്റാലിറ്റി മനേജർ, ക്രാഫ്റ്റ് വില്ലേജ് ഇരിങ്ങൽ, മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സിപിഐ(എം) കോട്ടക്കൽ ലോക്കൽ കമ്മറ്റി അംഗം), സുനിത. മരുമകൻ: ബാലകൃഷ്ണൻ (ഇരിങ്ങത്ത്).
Share news