KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലേരി പണ്ടാരക്കണ്ടി താഴെ, പാപ്പാടി പറമ്പിൽ ബാലകൃഷ്ണൻ (75)

ചേമഞ്ചേരി: കാഞ്ഞിലേരി പണ്ടാരക്കണ്ടി താഴെ, പാപ്പാടി പറമ്പിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സന്തോഷ്, ഷീന, സംഗീത. മരുമക്കൾ: സുരേന്ദ്രൻ (താമരശ്ശേരി), പ്രസാദ് (ഈസ്റ്റ് ഹിൽ), ജഷിത.

Share news