അംഗൻവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്തു
കൊയിലാണ്ടി: അംഗൻവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്തു. പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അരിക്കുളം, ചേമഞ്ചേരി, അത്തോളി, മൂ

ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജീഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ററാൻഡിംഗ് കമ്മിറ്റിചെയർമാൻ അഭിനീഷ്, അത്തോളി ആരോഗ്യ സ്ററാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സരിത, സി ഡി പി ഒ ധന്യ ടി എൻ, ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ ആർ എന്നിവർ സംസാരിച്ചു.




