KOYILANDY DIARY.COM

The Perfect News Portal

കാരയാട് തിരുവങ്ങായൂർ പറുക്കുന്നത്ത് കാർത്ത്യായനി അമ്മ (78)

കാരയാട്: തിരുവങ്ങായൂർ പറുക്കുന്നത്ത് കാർത്ത്യായനി അമ്മ (78) നിര്യാതയായി. കാരയാട് പോസ്റ്റാഫീസ് റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണൻ നായർ. മക്കൾ : ബിന്ദു, ബീന (കാരയാട് സർവ്വീസ് ബാങ്ക്), ബവിത. മരുമക്കൾ : സന്തോഷ്(തിരുവങ്ങൂർ), വി.എം. ഉണ്ണി (മുൻ അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി.പി. എം കാരയാട് ലോക്കൽ സെക്രട്ടറി), അനിൽ കുമാർ (വാകയാട്) സഹോദരി: പത്മിനിയമ്മ. സംസ്ക്കാരം: ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വിട്ടുവളപ്പിൽ.
Share news