KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് വരകുന്നിൽ മുഹമ്മദ്‌ കോയ (88) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട്, വരകുന്നിൽ മുഹമ്മദ്‌ കോയ (88) നിര്യാതനായി.
ഭാര്യ: പരേതയായ കദീശക്കുട്ടി. മകൻ: അബ്ദുൾ ഗഫൂർ. മരുമകൾ: ഹൈറുന്നിസ. സഹോദരി: പരേതയായ: സൈനബ.
Share news