KOYILANDY DIARY.COM

The Perfect News Portal

കാപ്പാട്, വികാസ് നഗർ ആര്യംപൊയിൽ ദേവി (75) നിര്യാതയായി

ചേമഞ്ചേരി: കാപ്പാട്, വികാസ് നഗർ ആര്യംപൊയിൽ ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി ഗോവിന്ദൻ. മക്കൾ: തങ്കം (സെക്രട്ടറി പട്ടികജാതി സഹകരണ സംഘം മൂടാടി), അജയൻ (ഫയർ & റെസ്ക്യൂ വെള്ളിമാട്കുന്ന്), ജ്യോതി (ഓഫീസ് അസിസ്റ്റന്റ് എൽ പി സ്കൂൾ മണ്ണാംപൊയിൽ ബാലുശ്ശേരി). മരുമക്കൾ: അശോകൻ (മുചുകുന്ന്), സജീവൻ (ബാലുശ്ശേരി), വാസന്തി (ഗവ. ഹെൽത്ത് സെന്റർ അത്തോളി). സഞ്ചയനം: വ്യാഴാഴ്ച.

Share news