Koyilandy News Obituary നടേരി കുനിയിൽ ജാനു അമ്മ (91) നിര്യാതയായി 2 years ago koyilandydiary കൊയിലാണ്ടി: നടേരി കുനിയിൽ ജാനു അമ്മ (91) നിര്യാതയായി. സഹോദരങ്ങൾ: എ കെ ദാമോദരൻ നായർ (റിട്ട പോലിസ് ഹെഡ് കോൺസ്റ്റബിൾ), പരേതരായ എൻ രാഘവൻ മാസ്റ്റർ, പുതുശ്ശേരി കല്ല്യാണി അമ്മ, മാധവികുട്ടി അമ്മ, കാർത്യായനി അമ്മ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous കൂട്ടാലിട: കണ്ണാടിക്കോത്ത് രാധാകൃഷ്ണൻ (67) നിര്യാതനായിNext മിന്‍ഹാജുല്‍ ജന്ന ദര്‍സ് ഫെസ്റ്റിന് ഉജ്വല സമാപനം